75 BJP leaders found coronavirus positive; total lockdown in the state from July 16-31
ബിഹാറില്‍ മന്ത്രിയുള്‍പ്പെടെ 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മന്ത്രി ദിനേശ് കുമാര്‍, ജനറല്‍ സെക്രട്ടറി നാഗേന്ദ്ര നാഥ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജേഷ് വര്‍മ എന്നിവരടക്കമുള്ള നേതാക്കള്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.